Thursday, February 25, 2010

ഓര്‍മ്മകള്‍

മറക്കാനാകാത്ത ആ നിമിഷങ്ങള്‍ ................
ചിരിച്ചും കളിച്ചും ആസ്വദിച്ചും തീര്‍ത്ത ആ സുന്ദര വര്‍ണ നിമിഷങ്ങള്‍ .........
ബെല്‍ അടിക്കുമ്പോള്‍ ക്ലാസില്‍ നിന്നും കട്ട്‌ ചെയ്തു ഇറങ്ങി ചായ കടയിലെക്കുള്ള ഓട്ടം ........
ഒരിക്കലും ലഭിക്കാത്ത ആ സുന്ദര കാലം ...................

അതെ കാലം പുതയ്ക്കുന്ന മൂടല്‍ മഞ്ചിനോന്നും ഓര്‍മയുടെ ആ കുളിര്‍കാലത്തെ മറക്കാനാവില്ല .... അതാണ്‌ ബാല്യം .......
ജീവിതവും ഇത്തരതില്‍ തന്നെയായിരുന്നു ..
സ്നേഹത്തിന്റെ തനി സ്വരൂപങ്ങള്‍ ആയിരുന്നു ഗുരുക്കന്‍മാര്‍
സൗഹൃദത്തിന്റെ ഭിന്ന തലങ്ങളിലെ എന്നെ സ്നേഹിച്ച എന്‍റെ പ്രിയ സുഹൃത്തുക്കള്‍
അത് തന്നെയാണ് എന്‍റെ സമ്പാദ്യം ....

Friday, April 3, 2009

എന്‍റെ വിദ്യാലയം

ഇതു കക്കോടി പഞ്ചായത്ത്‌ യു പി സ്കൂള്‍
ഈ സ്കൂള്‍ കക്കോടി പഞ്ചായത്തിലെ ഒറ്റതെങ്ങില്‍ ആണ്